Uncategorized

park png

Rs 870 cr mega project announced in Kozhikode’s Balussery; expected to generate 2,000 direct jobs

Kozhikode, Kerala: Leading business group Unibound Catalyst Pvt Ltd has announced a Rs 870-crore investment for a major integrated project in the education and tourism sectors in Balussery. The company has submitted the Detailed Project Report (DPR) and applied for single-window clearance, the Kerala State Industrial Development Corporation Limited (KSIDC) said in a statement on […]

Rs 870 cr mega project announced in Kozhikode’s Balussery; expected to generate 2,000 direct jobs Read More »

561780054 1363596338458046 1033769043311730499 n

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിൽ 870 കോടി രൂപയുടെ നിക്ഷേപത്തിന് യൂണിബൗണ്ട് കാറ്റലിസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് നടപടികളാരംഭിച്ചിരിക്കുകയാണ്.

ടൂറിസം, വിദ്യാഭ്യാസ മേഖലകളിൽ വ്യത്യസ്ത പദ്ധതികളിലായി 870 കോടി രൂപ നിക്ഷേപിക്കുന്ന ബൃഹദ് പദ്ധതിയുടെ വിശദറിപ്പോർട്ടും ഏകജാലക അനുമതിക്കുള്ള അപേക്ഷയും സർക്കാരിന് സമർപ്പിച്ചുകഴിഞ്ഞു. പദ്ധതിക്കാവശ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. അമ്യൂസ്മെൻ്റ് പാർക്ക്, ദേശീയ സർവ്വകലാശാലകളുടെ സ്പോർട്ട്സ് ഇൻ്റഗ്രേറ്റഡ് വിദ്യാഭ്യാസ പാർക്ക്, വെൽനസ് ഹബ്ബ് എന്നിവ ഉൾപ്പെടുന്ന പദ്ധതിയാണ് ബാലുശ്ശേരി കോട്ടൂർ വില്ലേജിലെ 96 ഏക്കറിലായി വിഭാവനം ചെയ്യുന്നത്. ടൂറിസം, വിദ്യാഭ്യാസം, വെൽനസ് മേഖലകളിലായി വിവിധ സ്ഥാപനങ്ങൾ പദ്ധതിയിലൂടെ യാഥാർത്യമാകും. 2000 തൊഴിലവസരങ്ങൾ പ്രത്യക്ഷമായും

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിൽ 870 കോടി രൂപയുടെ നിക്ഷേപത്തിന് യൂണിബൗണ്ട് കാറ്റലിസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് നടപടികളാരംഭിച്ചിരിക്കുകയാണ്. Read More »

w 1280,h 720,croprect 0x75x800x450,imgid 01f9grdpbst0519dv5cdd7x9nd,imgname whatsapp image 2021 07 01 at 1 43 26 pm jpeg

കോഴിക്കോട് ജില്ലയിൽ വമ്പൻ പദ്ധതി; ബാലുശ്ശേരിയിൽ അമ്യൂസ്മെന്‍റ് പാർക്ക്, വെൽനസ് ഹബ്ബ് ഉൾപ്പെടെ 870 കോടി രൂപയുടെ നിക്ഷേപം

96 ഏക്കറിൽ വരുന്ന പദ്ധതിയിൽ അമ്യൂസ്മെന്‍റ് പാർക്ക്, വിദ്യാഭ്യാസ പാർക്ക്, വെൽനസ് ഹബ്ബ് എന്നിവ ഉൾപ്പെടും. 2000 തൊഴിലവസരങ്ങൾ പ്രത്യക്ഷമായും അതിലധികം തൊഴിലുകൾ പരോക്ഷമായും സൃഷ്ടിക്കപ്പെടുമെന്ന് മന്ത്രി കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിൽ 870 കോടി രൂപയുടെ നിക്ഷേപത്തിന് യൂണിബൗണ്ട് കാറ്റലിസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് നടപടികൾ ആരംഭിച്ചെന്ന് വ്യവസായ മന്ത്രി പി രാജീവ്. ടൂറിസം, വിദ്യാഭ്യാസ മേഖലകളിൽ വ്യത്യസ്ത പദ്ധതികളിലായി 870 കോടി രൂപ നിക്ഷേപിക്കുന്ന ബൃഹദ് പദ്ധതിയുടെ വിശദ റിപ്പോർട്ടും ഏക ജാലക അനുമതിക്കുള്ള അപേക്ഷയും

കോഴിക്കോട് ജില്ലയിൽ വമ്പൻ പദ്ധതി; ബാലുശ്ശേരിയിൽ അമ്യൂസ്മെന്‍റ് പാർക്ക്, വെൽനസ് ഹബ്ബ് ഉൾപ്പെടെ 870 കോടി രൂപയുടെ നിക്ഷേപം Read More »